ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷൻ തത്സമയം

PRAISON weds JENY | WEDDING | 17.01.2019
January 16, 2019
ഐപിസി പെരുമ്പാവൂർ സെന്റർ കൺവൻഷൻ തത്സമയം.
January 21, 2019

കിഴക്കിന്റെ വെനീസിൽ ആത്മപ്രവാഹത്തിന്റെ അഞ്ച് ദിനരാത്രങ്ങൾ. ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ഒരുക്കുന്ന നാല്പത്തിയേഴാമത്‌ ആലപ്പുഴ കൺവൻഷൻ 2019 ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ് യോഗങ്ങളുടെ ഉത്ഘാടനം നടത്തും. പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, സാം ജോർജ്, സി ജോർജ് മാത്യു, ജേക്കബ് സാമുവേൽ, അനീഷ് ഏലപ്പാറ, അജി ആന്റണി, അനീഷ് കൊല്ലം, ഷിബിൻ ജി.സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. ഹോളി ഹാർപ്പ്സ് ചെങ്ങന്നൂർ സംഗീത ശുശ്രുഷ നിർവഹിക്കും.

കാഹളം റ്റി വിയിലൂടെ ആലപ്പുഴ വെസ്റ്റ് സെന്റർ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലൂടെയും യോഗങ്ങളുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാവുന്നതാണ്.

DAY 01
DAY 02
DAY 03
DAY 04
DAY 05 – SUNDAY WORSHIP

Leave a Reply

Your email address will not be published. Required fields are marked *

Buy now