കോലഞ്ചേരി കൺവൻഷൻ തത്സമയം.

പാണ്ടനാട് കൺവെൻഷൻ തത്സമയ സംപ്രേഷണം.
January 25, 2019
GEORGE weds MABLE | WEDDING CEREMONY | 07.02.2019
February 5, 2019

കോലഞ്ചേരി കൺവൻഷൻ 2019 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ കോലഞ്ചേരി YMCA ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

റവ.ഡോ. കെ സി ജോൺ, പാസ്റ്റർ സണ്ണി കുര്യൻ വാളകം, പാസ്റ്റർ വർഗ്ഗീസ് മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി, പാസ്റ്റർ അനിൽ അടൂർ, ബ്രദർ ഇമ്മാനുവേൽ ഹെൻറി എന്നിവർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും..

കാഹളം റ്റി വിയിലൂടെ യോഗങ്ങളുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാവുന്നതാണ്.

Day 01
Day 02
Day 03

Leave a Reply

Your email address will not be published. Required fields are marked *

Buy now