ഐപിസി പെരുമ്പാവൂർ സെന്റർ കൺവൻഷൻ തത്സമയം.

ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷൻ തത്സമയം
January 21, 2019
Mathew K Abraham (85) Funeral Service | 26.01.2019
January 25, 2019

ഐപിസി പെരുമ്പാവൂർ സെന്റർ ഒരുക്കുന്ന ഇരുപത്തിയൊമ്പതാമത് സെന്റർ കൺവൻഷൻ 2019 ജനുവരി 23 മുതൽ 27 വരെ പെരുമ്പാവൂർ ഒന്നാം മൈൽ ഐപിസി ഹെബ്രോൻ ഗ്രൗണ്ടിൽ നടത്തപ്പെടും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എം ജോസഫ് യോഗങ്ങളുടെ ഉത്ഘാടനം നടത്തും. പാസ്റ്റർമാരായ ബാബു ചെറിയാൻ, വർഗീസ് എബ്രഹാം റാന്നി, കെ ജെ തോമസ് കുമിളി, ജോൺസൻ ഡാനിയേൽ, സിസ്റ്റർ ജയമോൾ രാജു എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. സെന്റർ കൊയർ സംഗീത ശുശ്രുഷ നിർവഹിക്കും.

കാഹളം റ്റി വിയിലൂടെ യോഗങ്ങളുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Buy now