പാസ്റ്റർ സി.വി. തോമസിന്റെ സംസ്ക്കാര ശുശ്രുഷകൾ നെല്ലിക്കമണ്ണിൽ.

Kunjamma Mathew (77) Funeral Service
March 14, 2019
P T Chacko | Funeral Service
March 18, 2019

റാന്നി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശാസ്താംകോട്ട സെന്റർ മിനിസ്റ്റർ പാസ്റ്റർ സി വി തോമസിന്റെ സംസ്കാരം മാർച്ച് 19ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഐപിസി നെല്ലിക്കമൻ സഭയിൽ ശുശ്രുഷകൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് സഭാ സെമിത്തേരിയിൽ ശുശ്രുഷകൾ അവസാനിക്കും.
കാഹളം ടീവിയുടെ അഭ്യുദയ കാംഷിയും സംസ്ഥാന പി.വൈ.പി.എ. മുൻ സെക്രെട്ടറിയുമായ പാസ്റ്റർ സാബു ചാപ്രത്തിന്റെ പിതാവും പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ ബി.മോനാച്ചന്റെ ഭാര്യാ പിതാവുമാണ് പരേതൻ.
കാഹളം ടീവി കുടുംബത്തിന്റെ അനുശോചനവും പ്രത്യാശയും പങ്കുവെക്കുന്നു. കാഹളം ടി.വി. വെബ്സൈറ്റിലും യൂട്യുബിലും തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Buy now