പടനിലത്തു സജിയുടെ സംസ്കാര ശുശ്രുഷകളുടെ തത്സമയ സംപ്രേക്ഷണം

ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയ ഗ്ലോബൽ മീറ്റ് ജനവരി 19ന്
December 7, 2018
Annamma George (Kunjamma -78) Funeral Service | 10.12.2018 | Kahalam TV Live
December 9, 2018

കോട്ടയം: പടനിലത്ത് സാനിറ്ററി ഉടമ അരീപറമ്പ് പടനിലത്ത് പരേതനായ പി.സി.ജോർജിന്റെ മകൻ ജേക്കബ് ജോർജിന്റെ (പടനിലത്ത് സജി-52) സംസ്‌ക്കാരം ഡിസംബർ 9ന്, ഞായറാഴ്ച വസതിയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ ഐസക് മാർ ഒസ്താതിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.

ഭാര്യ: ജെസ്സി ജേക്കബ്
മക്കൾ: അലൻ ജോർജ് ജേക്കബ്
അമൽ വി ജോർജ്
മരുമകൾ: സൂസൻ ചെമ്മല.

ശുശ്രുഷകളുടെ തത്സമയ സംപ്രേക്ഷണം കാഹളം ടി വിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Buy now